Surprise Me!

ഇന്ത്യന്‍ വെബ് സീരീസുകളില്‍ ആദ്യ 10 സ്ഥാനക്കാര്‍ | FilmiBeat Malayalam

2020-12-18 1 Dailymotion

Paatal Lok, Money Heist, Scam Among Most Googled Shows of 2020

ഗൂഗിൾ ഇന്ത്യയുടെ ഇയർ ഇൻ സെർച്ച് പട്ടിക പുറത്ത് വന്നിരിക്കുകയാണ്, വെബ് സീരീസ് വിഭാ ഗത്തിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത സീരീസ് ഏതായിരിക്കും? കൂടുതൽ ആലോചിക്കേണ്ട , സ്പാനിഷ് സീരീസ് മണി ഹീസ്റ്റ് ആണ് ഒന്നാമത്. അതുപോലെ തന്നെ ഇന്ത്യൻ വെബ് സീരീസുകൾക്ക് ലഭിച്ച ഐഎംഡിബി റേറ്റിങ് കൂടി ഈ അവസരത്തിൽ നമുക്കൊന്ന് പരിശോധിക്കാം ,

Buy Now on CodeCanyon